10 ഓഗസ്റ്റ് 2021

'വാവാട് ഉസ്താദ് ' അനുസ്മരണ - ദുആ സംഗമം നടത്തി
(VISION NEWS 10 ഓഗസ്റ്റ് 2021)


ഇരുമോത്ത് അൻസാറുദ്ദീൻ സംഘവും,മദ്രസ്സാ ഉസ്താദുമാരും സംയുക്തമായി ശൈഖുനാ വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ അനുസ്മരണവും ,ദുആ സംഗമവും നടത്തി.സ്വദർ ഉസ്താദ് ടി കെ അബ്ദുൽ ഖാദർ ബാഖവി അദ്യക്ഷനായി. മുൻസിപ്പൽ ചെയർമാനും, മഹല്ല് ജനറൽ സെക്രട്ടറിയുമായ വെള്ളറ അബ്ദു ഉത്ഘാടനം ചെയ്തു. റൈഞ്ച് പ്രസിഡണ്ട് പി കെ അബ്ദുറഹിമാൻ മുസ്ലിയാർ ദുആക്ക് നേതൃത്വം നൽകി. കൗൺസിലർ പി വി ബഷീർ, ട്രഷറർ വി എ മജീദ്, സ്റ്റാഫ് സെക്രട്ടറി, പി കെ സാജിദ് ഫൈസി എന്നിവർ അനുസ്മരിച്ചു.ജനറൽ സെക്രട്ടറി ആർ കെ ജാഫർ സ്വാഗതവും, വൈസ് പ്രസിഡണ്ട് പി ടി മൂസക്കുട്ടി ഹാജി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only