30 ഓഗസ്റ്റ് 2021

തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് മരണം
(VISION NEWS 30 ഓഗസ്റ്റ് 2021)
തൃശൂര്‍ പാലപ്പിള്ളി കുണ്ടായിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. ടാപ്പിംഗ് തൊഴിലാളി സൈനുദ്ദീന്‍(59) , പീതാംബരന്‍ എന്നിവരാണ് മരിച്ചത്.ചതഞ്ഞരഞ്ഞ നിലയില്‍ സൈനുദ്ദീന്റെ മൃതദേഹമാണ് ആദ്യം നാട്ടുകാര്‍ കാണുന്നത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് പീതാംബരന്റെ മൃതദേഹം കണ്ടെടുക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only