10 ഓഗസ്റ്റ് 2021

കൊടുവള്ളി: വാവാട് സെൻ്ററിൽ കാട്ടുപന്നി ശല്യം രൂക്ഷം
(VISION NEWS 10 ഓഗസ്റ്റ് 2021)കൊടുവള്ളി: വാവാട്സെൻ്റെർ, കെട്ടിൻ അകായിൽ, മൈലാഞ്ചിക്കര, കപ്പലാംക്കുഴിയിൽ, തുടങ്ങിയ പ്രദേശത്തും പുരക്കെട്ടിൽ ജൂബിലി കോളനി പരിസരത്തും കാട്ടുപന്നിഇറങ്ങി പൂള. വാഴ, ചേന, ചേമ്പ്, തുടങ്ങിയ കൃഷികൾ നശിപ്പിക്കുകയും കോളനി
പരിസരത്തുള്ള
പറമ്പുകളിലെ തെങ്ങിൽ നിന്ന് വലിച്ചുകൂട്ടിയ തേങ്ങ
പൊളിച്ച് പൊട്ടിച്ച് നശിപ്പിക്കുകയും
കോളനിയിലെ വീടുകളിൽ നിന്ന് ഭക്ഷണവേസ്റ്റ് കുഴികളിലേക്ക് തട്ടുബോൾ കാട്ടുപന്നികൾ
കൂട്ടംമായി എത്തി ഭക്ഷണവേസ്റ്റുകൾ ഭക്ഷിക്കുകയും പതിവാണ്
കാട്ടുപന്നികൾ മക്കൾ
വെച്ചതൊടെ പന്നികൾ അക്രമ സ്വാഭാവം കാട്ടി തുടങ്ങിയതിൽ സ്‌ത്രീകളും കുട്ടികളും ഏറെ ഭയത്തോടെയാണ് ഓരോ ദിവങ്ങളും കഴിഞ്ഞു കൂടി പോകുന്നത്
കാട്ടുപന്നിയുടെ ശല്യം രൂക്ഷമായ സ്ഥിതിക്ക്
മൃഗസംഭരക്ഷണ വകുപ്പും
കൊടുവള്ളി നഗരസഭ
അധികൃതരും ഇടപ്പെട്ട്
കാട്ടുപന്നി ശല്യം പ്രദേശത്ത് നിന്ന് നീക്കണം
എന്ന്
പുരക്കെട്ടിൽ ജൂബിലി കോളനി കമ്മിറ്റി ആവശ്യപ്പെട്ടു 
പ്രസ്തുത യോഗത്തിൽ
ബഷീർ ഒ , സുനീർ വാവാട്,
കൃഷ്ണൻക്കുട്ടി,
എന്നിവർ സംസാരിച്ചു
ഗോപാലൻ സ്വാഗതവും
മാധവൻ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only