👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

25 ഓഗസ്റ്റ് 2021

കൊടുവള്ളി വിഷൻ ന്യൂസ്‌ വാർത്ത തുണയായി, നഷ്ടപ്പെട്ട പണം ഉടമസ്ഥന് തിരികെ കിട്ടി.
(VISION NEWS 25 ഓഗസ്റ്റ് 2021)


കൊടുവള്ളി: കഴിഞ്ഞ ദിവസം കൊടുവള്ളി മാർക്കറ്റ് റോഡിൽ ഉള്ള എൻ പി സ്റ്റോർ ഉടമ ഷമീറിന് ഒരു വലിയ സംഖ്യ വീണു കിട്ടി എന്ന് കൊടുവള്ളി വിഷൻ ന്യൂസ്‌ വാർത്ത ചെയ്‌തിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട (പണം നഷ്ട്ടപെട്ട ആൾ) കരീറ്റ് പറമ്പ് സ്വദേശി അബ്ദുൽ ബാരി ഇന്നലെ വൈകുന്നേരം എൻ പി സ്റ്റോറിൽ വന്നു പണം കൈപറ്റി. നഷ്ട്ടപെട്ട പണം തിരിച്ചു കിട്ടാൻ സഹായിച്ച ഷമീർ NP സ്റ്റോറിനും കൊടുവള്ളി വിഷൻ ന്യൂസിനും അബ്ദുൽ ബാരി നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only