👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


10 ഓഗസ്റ്റ് 2021

കൊടുവള്ളി നഗരസഭ വാവാട് എരഞ്ഞോണ പൂനൂർ പുഴയിൽ നീർനായ ശല്യം രൂക്ഷം
(VISION NEWS 10 ഓഗസ്റ്റ് 2021)കൊടുവള്ളി നഗരസഭ
വാവാട് എരഞ്ഞോണ 36 ഡിവിഷൻ പരിധിയിൽ പൂനൂർ പുഴയിൽ നീർനായ
ശല്യം രൂക്ഷം ഒരാഴിച്ചക്കുള്ളിൽ രണ്ട് പേർക്കാണ് നീർനായയുടെ കടിയേറ്റത്
ഉസൈൻക്കുട്ടി [ മുട്ടായി ]
എന്നവരുടെ ഇരുകാലുകൾക്കും കടിയേറ്റ്
കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
നൗഫലിൻ്റെ ഭാര്യ അഫ്സത്തിനും നീർനായ യുടെ കടിയേറ്റതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ഹോസ്പ്പിറ്റെലിൽ ചികിൽസ്സതേടി നീർനായ യുടെ ശല്യം രൂക്ഷമായതൊടെ നാട്ടുകാർ ഭീതിയിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only