24 ഓഗസ്റ്റ് 2021

ഒളിമ്പ്യൻ ഒ ചന്ദ്രശേഖരൻ അന്തരിച്ചു
(VISION NEWS 24 ഓഗസ്റ്റ് 2021)
മുൻ ഫുട്ബോൾ താരം ഒളിമ്പ്യൻ ഒ ചന്ദ്രശേഖരൻ അന്തരിച്ചു. 1960 റോം ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്ബോൾ ടീം അം​ഗമായിരുന്നു. 1962 ലെ ഏഷ്യൻ ​ഗെയിംസിൽ സ്വർണ മെഡൽ നേടിയ ടീമിലെ അം​ഗമായിരുന്നു. ഏഷ്യൻ കപ്പ്, മെർഡേക്ക ടൂർണമെന്റ് എന്നിവയിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only