👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

07 ഓഗസ്റ്റ് 2021

ഇന്ത്യന്‍ വനിതാ ഹോക്കി ടീം കോച്ച്‌ രാജിവച്ചു
(VISION NEWS 07 ഓഗസ്റ്റ് 2021)




ഇന്ത്യന്‍ വനിതാ ഹോക്കി ടീം കോച്ച്‌ സ്യോര്‍ദ് രാജിവച്ചു. ഒളിമ്പിക്സിൽ ഇന്ത്യന്‍ വനിതാ ടീം ബ്രിട്ടനോട് വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ തോറ്റിരുന്നു . ഇതിന് തൊട്ടുപിറകെയാണ് ഹോളണ്ടുകാരനായ സ്യോര്‍ദ് രാജിവച്ചത്. വെങ്കലമെഡല്‍ നേട്ടത്തിനേക്കാള്‍ പ്രാധാന്യമുണ്ട് ഒളിമ്പിക്‌സിലെ ടീമിന്റെ പ്രകടനമെന്ന് കോച്ച്‌ വ്യക്തമാക്കി. മല്‍സരത്തിന് ശേഷം രാജ്യം നല്‍കിയ പിന്തുണക്കും അദ്ദേഹം നന്ദി പറഞ്ഞു. 2017ലാണ് സ്യോര്‍ദ് ടീമിന്റെ കോച്ചായത്. തുടര്‍ന്ന് കുറച്ച്‌ മാസങ്ങള്‍ അദ്ദേഹം പുരുഷ ടീമിനെ പരിശീലിപ്പിച്ചിരുന്നു. 2018 കോമണ്‍വെല്‍ത്ത് ഗെയിംസിന് ശേഷം അദ്ദേഹം വീണ്ടും വനിതാ ടീമിന്റെ സ്ഥാനം ഏറ്റെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only