👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


16 ഓഗസ്റ്റ് 2021

K.H.R.A ഓമശ്ശേരി യൂണിറ്റ് കമ്മറ്റിയുടെ കീഴിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ നടത്തി
(VISION NEWS 16 ഓഗസ്റ്റ് 2021)


ഓമശ്ശേരി :K.H.R.A സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ഹോട്ടലുകളിൽ ഡൈനിങ് അനുവദിക്കുക അശാസ്ത്രീയമായ നിയമങ്ങൾ പിൻവലിക്കുക ഓൺലൈൻഭീമൻമാരെ പ്രോത്സാഹിപ്പിക്കുന്നത് നിർത്തലാക്കുക,എന്നീ ആവശ്യങ്ങൾ ഉന്നയിച്ഛ് കൊണ്ട് ഓമശ്ശേരി പഞ്ചായത്ത് ഓഫീസ് ധർണ്ണനടത്തി യോഗത്തിൽ യൂണിറ്റ് സെക്രട്ടറി യൂസുഫ് വി.സി സ്വാഗതം പറഞ്ഞു ,നാസർ വി.കെ അധ്യക്ഷം വഹിച്ചു .വ്യാപാരി വ്യവസായി ഏകോപന സമിതി  പ്രസിഡന്റ്   A..k അബ്ദുല്ല, വ്യാപാരി സമിതി പ്രസിഡന്റ്  OK നാരായണൻ, ഹുസൈൻ ഡീലക്സ്.ഷമീർ സൽക്കാര തുടങ്ങിയവർആശംസ അർപ്പിച്ചു, അൻവർ ബ്രോസ്റ്റ്  നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only