👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

18 ഓഗസ്റ്റ് 2021

കൊടുവള്ളി KMO സ്കൂളിൽ ദീർഘ കാലം അധ്യാപികയായി ജോലി ചെയ്‌തിരുന്ന സുഹ്റ ടീച്ചർ നിര്യാതയായി
(VISION NEWS 18 ഓഗസ്റ്റ് 2021)


കൊടുവള്ളി : പരേതനായ കക്കാട്ടുമ്മൽ അഹമ്മദ് കുട്ടി സാഹിബിൻ്റെ മകൾ
കെ.സുഹറ ടീച്ചർ (52) മരണപ്പെട്ടു.ഭർത്താവ്: ചളിക്കോട്‌ പൂക്കോട് അബ്ദുറഹിമാൻ .
മക്കൾ: ഇർഷാദ് റഹ്‌മാൻ (ബാംഗ്ലൂർ),ഇർഷാന(എ. എം.എൽ.പി.സ്‌കൂൾ കാരന്തൂർ) ഇൻഷാദ .മരുമക്കൾ: ഫൈസൽ (ആരാമ്പ്രം) ഷഹന (നന്മണ്ട ) .സഹോദരൻ പരേതനായ സ്രാമ്പിമ്മൽ സമദ്, റംല(മേഴ്സി ഫൗണ്ടേഷൻ കപ്പുറം)
കൊടുവള്ളി യതീം ഖാന സ്കൂൾ,സലഫി മദ്റസ എളേറ്റിൽ, മുബാറക് മദ്റസ പൂനൂർ, അൽ-ഫിത്റ QHLS സെൻ്റർ കോരങ്ങാട് എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only