👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

01 ഓഗസ്റ്റ് 2021

ഓമശ്ശേരി തെച്യാട് പുവ്വത്തിരി മർഹും എ ഉണ്ണിമോയിയുടെ (KSRTC) മകൻ ശരീഫ് (45) ഒമാനിലെ കസബിൽ മരണപ്പെട്ടു.
(VISION NEWS 01 ഓഗസ്റ്റ് 2021)

ഓമശ്ശേരി തെച്യാട് പുവ്വത്തിരി മർഹും എ ഉണ്ണിമോയിയുടെ (KSRTC) മകൻ ശരീഫ് (45) ഒമാനിലെ കസബിൽ മരണപ്പെട്ടു.

ഭാര്യ: മൈമൂന.

മക്കൾ : നാസിയ, ഇഹ്സാൻ ശരീഫ്.

മരുമകൻ : ഷഹ്നാദ്(ബാലുശ്ശേരി)

മാതാവ് :സൈനബ.

സഹോദരങ്ങൾ:
അഷ്റഫ്,
 സാദിഖ്,
ജിർഷാദ്,
റഷീദ,
ജിർഷിദ.

ഖബറടക്കം ഒമാനിലെ ഖസബിൽ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only