👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


02 ഓഗസ്റ്റ് 2021

കൊടുവള്ളി തലപ്പെരുമണ്ണ-വള്ളിക്കാട്ട് മുസ്ലിയാരകത്ത്(MA)ഹംസക്കുട്ടി (92)നിര്യാതനായി.
(VISION NEWS 02 ഓഗസ്റ്റ് 2021)

കൊടുവള്ളി തലപ്പെരുമണ്ണ-വള്ളിക്കാട്ട് മുസ്ലിയാരകത്ത്(MA)ഹംസക്കുട്ടി (92)നിര്യാതനായി.

ഭാര്യ:കുഞ്ഞീവി(ബീവി)(കൊന്നാര് ബുഖാരി തങ്ങൾ കുടുംബാംഗം.) മക്കൾ: ആയിഷബുഷ്റ,റാബിയ. മരുമക്കൾ:അഷ്റഫ് (തത്തമ്മപ്പറമ്പിൽ കള്ളംതോട്),നജീബ് (കാക്കോട്ടിൽ തെച്ച്യാട്) പേരക്കുട്ടികൾ: ഫാത്തിമ ഫെബിൻ,ഫിനാൻ,ഫിദാൻ,ഫൗസിയ,നൗറിൻ,ഫവാസ്,റമീസ്,ഫാത്തിമ,നസ്നീൻ. കബറടക്കം തലപ്പെരുമണ്ണ ജുമാ മസ്ജിദിൽ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only