👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


27 ഓഗസ്റ്റ് 2021

കൊടുവള്ളി നെല്ലിക്കോട്ട് പറമ്പത്ത് NP അബൂബക്കർ ഹാജി (92)നിര്യാതനായി.
(VISION NEWS 27 ഓഗസ്റ്റ് 2021)


കൊടുവള്ളി നെല്ലിക്കോട്ട് പറമ്പത്ത് NP അബൂബക്കർ ഹാജി (92)നിര്യാതനായി.

മക്കൾ, അബ്ദുൽ റസാഖ് , മറിയം, സഫിയ, അബ്ദുൽ അസീസ് (ഇലക്ട്രീഷ്യൻ), ഫൈസൽ (ഖത്തർ), സുനീറ, അൻവർ സാദത്ത്.

ഭാര്യ ഫാത്തിമ.

 ജാമാതാക്കൾ: അബൂബക്കർ മാസ്റ്റർ, സുബൈദ കറുത്തേടത്ത്, ഖാസിം പടനിലം, ഉസ്മാൻ പള്ളിപ്പൊയിൽ, സജ്‌ന ചേന്ദമംഗല്ലൂർ, ശൈലി അപ്പക്കാട്ടിൽ.

ഖബറടക്കം ഇന്ന് ഇശാ നമസ്‍കാരത്തിന് ശേഷം പറമ്പത്ത്കാവ് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only