👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

17 ഓഗസ്റ്റ് 2021

മികച്ച PSC ആപ്പുകളെ പരിചയപ്പെടാം.
(VISION NEWS 17 ഓഗസ്റ്റ് 2021)
പൊതുവിജ്ഞാനം കേന്ദ്രീകരിച്ച് മാത്രമല്ല, ആപ്ലിക്കേഷനുകളിലെ ചോദ്യങ്ങൾ. ഭാഷയിലും വ്യാകരണത്തിലും ഗണിത ശാസ്ത്രത്തിലും സമകാലിക സംഭവങ്ങളിലും ഊന്നിയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആപ്ലിക്കേഷനുകളിൽ തയ്യാറാണ്. ഭൂരിഭാഗവും പി.എസ്.സി. പരീക്ഷകളുടെ സിലബസിലൂന്നിയുള്ള ചോദ്യങ്ങളാണ്. അറിവ് പരിശോധിക്കാനുള്ള പരീക്ഷകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവാരം വിലയിരുത്തി പഠനം മെച്ചപ്പെടുത്താനും ചോദ്യങ്ങളെ അഭിമുഖീകരിക്കുമ്പോഴുള്ള ആത്മവിശ്വാസം വളർത്താനുമാണ് ഇത്തരം പരീക്ഷകൾ ആപ്ലിക്കേഷന്റെ ഭാഗമാക്കിയിരിക്കുന്നതെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ പി എസ് സി പഠന സഹായ ആപ്പ്ളിക്കേഷനുകളിൽ ഏറ്റവും മികച്ച അഞ്ച്‌
എണ്ണം ഇവയാണ്.

1. PSCTalks – പി എസ് സ് ടോക്‌സ്

Play store review : 4.7 Very Good

ഇപ്പോൾ തരംഗ്ഗമായിക്കൊണ്ടിരിക്കുന്ന ആപ്പ്. ഉള്ളടക്കം നോക്കുകയാണേൽ ഏറ്റവും മികച്ചത്,
ഏറ്റവും കൂടുതൽ മുൻവർഷ ചോദ്യങ്ങൾ. സബ്സ്ക്രൈബ് ചെയ്യാനുള്ള ചിലവ് മറ്റ് അപ്പുകളേക്കാൾ കുറവാണ്. കുറഞ്ഞ വിലയ്ക്ക് മികച്ച ക്ലാസ് ലഭിക്കും.

ഡൗണ്ലോഡ് ചെയ്യാൻ
2. Entry – എൻട്രി

Playstore Reviw : 4.6 Good

ഉപയോഗിക്കാൻ എളുപ്പമാണ്. ടെക്നിക്കലി ഏറ്റവും മികച്ചത് കൂടാതെ, ടെക്കിനിക്കൽ പി എസ് സി പരീക്ഷക്കുള്ള ക്ലാസ്സുകൾ കൂടി ഉണ്ട്, എന്നാൽ സബ്സ്ക്രൈബ് ചെയ്യാനുള്ള ചിലവ് മറ്റുള്ള ആപ്പുകളെ അപേക്ഷിച്ചു കൂടുതൽ ആണ്

ഡൗണ്ലോഡ് ചെയ്യാൻ

3. Unacademy – അണ്‍അക്കാദമി

Play store Review : 4.2 Good

ഏറ്റവും മികച്ച ക്ലാസ്സുകൾ, എന്നാൽ വൈകി പഠിച്ചു തുടങ്ങുന്ന ഒരാൾക്ക് പറ്റിയ ഒന്നല്ല.
കുറഞ്ഞ സമയത്തിനുള്ളിൽ പരീക്ഷക്ക് വേണ്ടി പഠിക്കുന്ന ഒരാൾക്ക് അല്പം ബുദ്ധിമുട്ടായിരിക്കും.

ഡൗണ്ലോഡ് ചെയ്യാൻ4.lasagu – ലസാഗു

Play store Review 4.4 Good

ഉപയോഗിക്കാൻ എളുപ്പമാണ്. ഏറ്റവും പുതിയത്. എന്നാൽ അത്കൊണ്ട് തന്നെ ഇനിയും കൂടുതൽ ക്ലാസ്സുകൾ ഉൾപ്പെടുത്തേണ്ടി ഇരിക്കുന്നു.

ഡൗണ്ലോഡ് ചെയ്യാൻ5. Psc challanger – പി എസ് സി ചലൻഞ്ചർ

Playstore Review : 4.5 Good

ഒരു ഗെയിം പോലെയാണ് പഠനം. സുഹൃത്തുക്കൾക്ക് ഒപ്പം പഠിക്കാം. വീഡിയോ ക്ലാസ്സുകൾ ലഭ്യമല്ല.
മറ്റുള്ള ആപ്പുകളെപോലെ ടെക്നിക്കലി മികച്ചത് അല്ല.

ഡൗണ്ലോഡ് ചെയ്യാൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only