👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


16 ഓഗസ്റ്റ് 2021

SSLC, Plus Two വിദ്യാർത്ഥികളെ ആദരിച്ചു.
(VISION NEWS 16 ഓഗസ്റ്റ് 2021)കൊടുവള്ളി GHS 1986 ബാച്ച് ഈ വർഷത്തെ ( 2020 - 21 ) SSLC/ Plus Two പാസായ ഗ്രൂപ്പിലെ അംഗങ്ങളുടെ കുട്ടികൾക്ക് മെമന്റോ കൊടുത്തു ആദരിച്ചു.
പാസായ കുട്ടികളുടെ വീടുകളിൽ
വെച്ച് ബാച്ചിന്റെ ഭാരവാഹികൾ കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രസതുത കർമ്മം
നിർവ്വഹിക്കുകയായിരുന്നു.ചടങ്ങിൽ സെക്രട്ടറി വേണുഗോപാൽ
ട്രഷറർ ഷാജികുമാർ
എക്സിക്യൂട്ടിവ് അംഗങ്ങളായ OP മജീദ് ,ദിദേശൻ ഗ്രൂപ്പ് അംഗം ഗിരീഷ് കാവിൽ എന്നിവർ ചടങ്ങിൽ
പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only