👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

30 സെപ്റ്റംബർ 2021

മൈക്കാവ് ആർക്കാട്ട് അബ്രാഹം (100) നിര്യാതനായി.
(VISION NEWS 30 സെപ്റ്റംബർ 2021)
കോടഞ്ചേരി: മൈക്കാവ് ആർക്കാട്ട് അബ്രാഹം (100) നിര്യാതനായി.

സംസ്കാരം ഇന്ന് (30/09/2021 വ്യാഴം) ഉച്ചകഴിഞ്ഞ് ഉണിത്രാംകുന്ന് സെൻ്റ് മേരീസ് യാക്കോബായ സെമിത്തേരിയിൽ

ഭാര്യ: പരേതയായ മറിയാമ്മ പറകണ്ടത്തിൽ

 മക്കൾ: ഏലിയാമ്മ, ചിന്ന, മേരി, ബേബി (വ്യാപാരി, മൈക്കാവ്)

 മരുമക്കൾ: കുഞ്ഞുമോൻ ആറ്റിൻകര, പരേതരായ പൗലോസ് ചേലാമറ്റത്തിൽ, പൗലോസ് പടയാട്ടിൽ, മോളി മരുതോലിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only