25 സെപ്റ്റംബർ 2021

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1141 കേസുകള്‍; മാസ്ക് ധരിക്കാത്തത് 7287 പേര്‍
(VISION NEWS 25 സെപ്റ്റംബർ 2021)




കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1141 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 384 പേരാണ്. 1353 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7287 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 89 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കുകൾ ചുവടെ‌‌

തിരുവനന്തപുരം സിറ്റി - 285, 37, 106 
തിരുവനന്തപുരം റൂറല്‍ - 148, 28, 70
കൊല്ലം സിറ്റി - 236, 23, 15
കൊല്ലം റൂറല്‍ - 54, 54, 111
പത്തനംതിട്ട - 45, 46, 69
ആലപ്പുഴ - 15, 2, 21
കോട്ടയം - 49, 31, 310
ഇടുക്കി - 38, 1, 4
എറണാകുളം സിറ്റി - 70, 9, 12 
എറണാകുളം റൂറല്‍ - 51, 12, 94
തൃശൂര്‍ സിറ്റി - 3, 2, 0
തൃശൂര്‍ റൂറല്‍ - 9, 6, 32
പാലക്കാട് - 8, 18, 41 
മലപ്പുറം - 10, 5, 139
കോഴിക്കോട് സിറ്റി - 15, 17, 5 
കോഴിക്കോട് റൂറല്‍ - 29, 34, 0
വയനാട് - 20, 0, 10
കണ്ണൂര്‍ സിറ്റി - 33, 33, 97
കണ്ണൂര്‍ റൂറല്‍ - 0, 0, 62
കാസര്‍ഗോഡ് - 23, 26, 155

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only