👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

24 സെപ്റ്റംബർ 2021

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1151 കേസുകള്‍
(VISION NEWS 24 സെപ്റ്റംബർ 2021)




കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1151 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 395 പേരാണ്. 1319 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7083 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ക്വാറൻറൈൻ ലംഘിച്ചതിന് 103 കേസുകളും റിപ്പോർട്ട് ചെയ്തു.
 
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി - 291, 34, 116 
തിരുവനന്തപുരം റൂറൽ - 153, 31, 56
കൊല്ലം സിറ്റി - 223, 21, 15
കൊല്ലം റൂറൽ - 52, 52, 102
പത്തനംതിട്ട - 45, 46, 69
ആലപ്പുഴ - 18, 4, 17
കോട്ടയം - 52, 43, 311
ഇടുക്കി - 43, 1, 1
എറണാകുളം സിറ്റി - 73, 21, 5 
എറണാകുളം റൂറൽ - 56, 15, 97
തൃശൂർ സിറ്റി - 3, 3, 0
തൃശൂർ റൂറൽ - 7, 3, 37
പാലക്കാട് - 17, 19, 24 
മലപ്പുറം - 1, 0, 154
കോഴിക്കോട് സിറ്റി - 6, 6, 3
കോഴിക്കോട് റൂറൽ - 28, 35, 0
വയനാട് - 23, 0, 31
കണ്ണൂർ സിറ്റി - 34, 34, 94
കണ്ണൂർ റൂറൽ - 1, 1, 40
കാസർഗോഡ് - 25, 26, 147

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only