06 സെപ്റ്റംബർ 2021

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1897 കേസുകൾ; മാസ്ക് ധരിക്കാത്തത് 9058 പേർ
(VISION NEWS 06 സെപ്റ്റംബർ 2021)
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1897 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 693 പേരാണ്. 2077 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9058 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ക്വാറൻറൈൻ ലംഘിച്ചതിന് 201 കേസുകളും റിപ്പോർട്ട് ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിൻറെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി - 297, 31, 249 
തിരുവനന്തപുരം റൂറൽ - 369, 65, 380
കൊല്ലം സിറ്റി - 345, 28, 30
കൊല്ലം റൂറൽ - 81, 81, 122
പത്തനംതിട്ട - 53, 50, 52
ആലപ്പുഴ - 53, 22, 17
കോട്ടയം - 98, 86, 295
ഇടുക്കി - 74, 15, 11
എറണാകുളം സിറ്റി - 118, 16, 18 
എറണാകുളം റൂറൽ - 93, 15, 132
തൃശൂർ സിറ്റി - 43, 37, 5
തൃശൂർ റൂറൽ - 35, 31, 39
പാലക്കാട് - 37, 45, 89
മലപ്പുറം - 10, 5, 194
കോഴിക്കോട് സിറ്റി - 27, 29, 21 
കോഴിക്കോട് റൂറൽ - 46, 52, 5
വയനാട് - 36, 0, 58
കണ്ണൂർ സിറ്റി - 42, 42, 121
കണ്ണൂർ റൂറൽ - 3, 3, 49
കാസർഗോഡ് - 37, 40, 190

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only