09 സെപ്റ്റംബർ 2021

ജില്ലയില്‍ 2332 പേര്‍ക്ക് കോവിഡ്. രോഗമുക്തി 4488 , ടി.പി.ആര്‍ 15.98 %
(VISION NEWS 09 സെപ്റ്റംബർ 2021)


ജില്ലയില്‍ വ്യാഴാഴ്ച  2332  കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2302  പേര്‍ക്കാണ് രോഗം ബാധിച്ചത്.  ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന  2 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും  രോഗം സ്ഥിരീകരിച്ചു. 14876  പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4488  പേര്‍ കൂടി രോഗമുക്തി നേടി. 15.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 31568  കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 6265  പേർ ഉൾപ്പടെ 99609 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 929038 പേർ നിരീക്ഷണം പൂർത്തിയാക്കി. 2338  മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കോവിഡ്  പോസിറ്റീവായവരുമായി ഏതെങ്കിലും തരത്തിലുള്ള സമ്പർക്കമുണ്ടായവർ, പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ, കോവിഡ് രോഗലക്ഷണമുള്ളവർ എന്നിവരെല്ലാം കോവിഡ് ടെസ്റ്റിന് സ്വമേധയാ വിധേയരാകാൻ ശ്രദ്ധിക്കണമെന്നും എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും കൂടുതൽ പേർക്ക് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.സോപ്പ്, സാനിറ്റൈസര്‍  ,മാസ്ക്, സാമൂഹിക അകലം എന്നീ കോവിഡ് പ്രതിരോധ പെരുമാറ്റ ശീലങ്ങൾ വിട്ടുവീഴ്ച വരുത്താതെ പാലിക്കുകയും ക്വാറൻറ്റൈൻ നിയമങ്ങൾ കർശനമായി പാലിക്കുകയും ചെയ്താലേ കോവിഡിന്റെ വ്യാപനം നമുക്ക് തടഞ്ഞു നിര്‍ത്താൻ സാധിക്കൂ. പുതിയ തരംഗങ്ങൾ ഒഴിവാക്കുന്നതിനുള്ള സാമൂഹിക ജാഗ്രതയും കരുതലും എല്ലാവർക്കുമുണ്ടാകണമെന്ന് ഡി എം ഒ അഭ്യര്‍ത്ഥിച്ചു.

ഉറവിടം വ്യക്തമല്ലാത്തവര്‍ - 26

അഴിയൂർ - 1

ചെക്യാട് - 1

ഫറോക്ക് - 3

കടലുണ്ടി -1

കട്ടിപ്പാറ - 1

കായണ്ണ - 1

കൊടുവള്ളി - 1

കോഴിക്കോട് - 7

മേപ്പയ്യൂർ -1

നൊച്ചാട് - 1

ഒളവണ്ണ - 3

പേരാംബ്ര -2

പുതുപ്പാടി - 1

വാണിമേല് - 1

വേളം - 1


വിദേശത്തു നിന്നും വന്നവർ - 0


ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ -2

ചക്കിട്ടപ്പാറ - 1

ഒളവണ്ണ - 1


സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍  റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍  - 338

അരിക്കുളം - 34

അത്തോളി - 20

ആയഞ്ചേരി - 18

അഴിയൂര്‍ - 8

ബാലുശ്ശേരി - 23

ചക്കിട്ടപ്പാറ - 19

ചങ്ങരോത്ത് - 12

ചാത്തമംഗലം - 29

ചെക്കിയാട് - 10

ചേളന്നൂര്‍ - 23

ചേമഞ്ചേരി - 23

ചെങ്ങോട്ട്കാവ് - 32

ചെറുവണ്ണൂര്‍ - 20

ചോറോട് - 28

എടച്ചേരി - 15

ഏറാമല - 21

ഫറോക്ക് - 39

കടലുണ്ടി - 16

കക്കോടി - 28

കാക്കൂര്‍ - 13

കാരശ്ശേരി - 8

കട്ടിപ്പാറ - 17

കാവിലുംപാറ - 25

കായക്കൊടി - 17

കായണ്ണ - 6

കീഴരിയൂര്‍ -30

കിഴക്കോത്ത് - 29

കോടഞ്ചേരി - 22

കൊടിയത്തൂര്‍ - 10

കൊടുവള്ളി - 79

കൊയിലാണ്ടി - 113

കൂടരഞ്ഞി - 5

കൂരാച്ചുണ്ട് -8

കൂത്താളി - 18

കോട്ടൂര്‍ - 16

കുന്ദമംഗലം - 31

കുന്നുമ്മല്‍ - 5

കുരുവട്ടൂര്‍ - 24

കുറ്റ്യാടി -8

മടവൂര്‍ - 16

മണിയൂര്‍ - 22

മരുതോങ്കര - 2

മാവൂര്‍ - 15

മേപ്പയ്യൂര്‍ - 48

മൂടാടി - 28

മുക്കം - 21

നാദാപുരം - 19

നടുവണ്ണൂര്‍ - 9

നന്‍മണ്ട - 12

നരിക്കുനി - 8

നരിപ്പറ്റ -   17

നൊച്ചാട് - 27

ഒളവണ്ണ - 43

ഓമശ്ശേരി - 34

ഒഞ്ചിയം - 31

പനങ്ങാട് - 28

പയ്യോളി - 46

പേരാമ്പ്ര - 28

പെരുമണ്ണ -10

പെരുവയല്‍ - 48

പുറമേരി - 15

പുതുപ്പാടി - 56

രാമനാട്ടുകര - 46

തലക്കുളത്തൂര്‍ - 18

താമരശ്ശേരി - 78

തിക്കോടി - 10

തിരുവള്ളൂര്‍ - 19

തിരുവമ്പാടി - 38

തൂണേരി - 23

തുറയൂര്‍ - 15

ഉള്ള്യേരി - 18

ഉണ്ണികുളം - 59

വടകര - 68

വളയം - 14

വാണിമേല്‍ - 6

വേളം - 27

വില്യാപ്പള്ളി - 40


കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 2

കോഴിക്കോട് - 1

നൊച്ചാട് - 1


*സ്ഥിതി വിവരം ചുരുക്കത്തിൽ*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  - 31568

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍     -  170


നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍


സര്‍ക്കാര്‍ ആശുപത്രികള്‍ - 496

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 233

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 437

സ്വകാര്യ ആശുപത്രികള്‍ - 1288

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 226

വീടുകളില്‍ ചികിത്സയിലുളളവര്‍ - 26707

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 19

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only