08 സെപ്റ്റംബർ 2021

ജില്ലയില്‍ 3058 പേര്‍ക്ക് കോവിഡ് , രോഗമുക്തി 3265 , ടി.പി.ആര്‍ 18.24 %
(VISION NEWS 08 സെപ്റ്റംബർ 2021)


ജില്ലയില്‍ ബുധനാഴ്ച 3058 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3001 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നും വന്ന 11 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 4 പേർക്കും 6 ആരോഗ്യ പ്രവർത്തകർക്കും  രോഗം സ്ഥിരീകരിച്ചു. 17047  പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3265  പേര്‍ കൂടി രോഗമുക്തി നേടി. 18.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 33724  കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 5123  പേർ ഉൾപ്പടെ 101258 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 921124  പേർ നിരീക്ഷണം പൂർത്തിയാക്കി.2310  മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.


ഉറവിടം വ്യക്തമല്ലാത്തവര്‍ - 36

ചക്കിട്ട പാറ  2 

ചെക്യാട്       1

കടലുണ്ടി 1 

കായക്കൊടി  4 

കൊയിലാണ്ടി  1 

കോഴിക്കോട് 3 

മേപ്പയൂർ  1 

നാദാപുരം 2 

നൊച്ചാട്  3 

ഒളവണ്ണ 2 

പേരാമ്പ്ര 3 

പെരുമണ്ണ 2 

പുറമേരി 4 

പുതുപ്പാടി 2 

താമരശ്ശേരി 1 

തിരുവള്ളൂർ 1 

വാണിമേൽ 3 

 വിദേശത്തു നിന്നും വന്നവർ -11

കക്കോടി  1

കൊയിലാണ്ടി 1 

കോഴിക്കോട് 7 

കുന്നമംഗലം 1 

വടകര 1 

ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ -4

ഒളവണ്ണ   1

കോഴിക്കോട്- 2

പെരുമണ്ണ - 1

സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍  റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍  - 487

അരിക്കുളം - 11

അത്തോളി - 42

ആയഞ്ചേരി - 13

അഴിയൂര്‍ - 31

ബാലുശ്ശേരി - 54

ചക്കിട്ടപ്പാറ - 15

ചങ്ങരോത്ത് - 44

ചാത്തമംഗലം - 24

ചെക്കിയാട് - 10

ചേളന്നൂര്‍ - 21

ചേമഞ്ചേരി - 27

ചെങ്ങോട്ട്കാവ് - 47

ചെറുവണ്ണൂര്‍ - 32

ചോറോട് - 29

എടച്ചേരി - 9

ഏറാമല - 27

ഫറോക്ക് - 37

കടലുണ്ടി - 45

കക്കോടി - 44

കാക്കൂര്‍ - 44

കാരശ്ശേരി - 50

കട്ടിപ്പാറ - 43

കാവിലുംപാറ - 26

കായക്കൊടി - 46

കായണ്ണ - 27

കീഴരിയൂര്‍ -10

കിഴക്കോത്ത് - 34

കോടഞ്ചേരി - 32

കൊടിയത്തൂര്‍ - 15

കൊടുവള്ളി - 9

കൊയിലാണ്ടി - 59

കൂടരഞ്ഞി - 14

കൂരാച്ചുണ്ട് -19

കൂത്താളി - 29

കോട്ടൂര്‍ - 35

കുന്ദമംഗലം - 61

കുന്നുമ്മല്‍ - 17

കുരുവട്ടൂര്‍ - 25

കുറ്റ്യാടി -13

മടവൂര്‍ - 37

മണിയൂര്‍ - 66

മരുതോങ്കര - 13

മാവൂര്‍ - 20

മേപ്പയ്യൂര്‍ - 66

മൂടാടി - 50

മുക്കം - 35

നാദാപുരം - 22

നടുവണ്ണൂര്‍ - 64

നന്‍മണ്ട - 32

നരിക്കുനി - 72

നരിപ്പറ്റ -   18

നൊച്ചാട് - 24

ഒളവണ്ണ - 52

ഓമശ്ശേരി - 23

ഒഞ്ചിയം - 20

പനങ്ങാട് - 26

പയ്യോളി - 44

പേരാമ്പ്ര - 24

പെരുമണ്ണ -19

പെരുവയല്‍ - 48

പുറമേരി - 16

പുതുപ്പാടി - 96

രാമനാട്ടുകര - 32

തലക്കുളത്തൂര്‍ - 23

താമരശ്ശേരി - 28

തിക്കോടി - 35

തിരുവള്ളൂര്‍ - 22

തിരുവമ്പാടി - 11

തൂണേരി - 15

തുറയൂര്‍ - 21

ഉള്ള്യേരി - 78

ഉണ്ണികുളം - 41

വടകര - 66

വളയം - 6

വാണിമേല്‍ - 16

വേളം - 9

വില്യാപ്പള്ളി - 44



കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 6

ചേമഞ്ചേരി  1

കോഴിക്കോട് - 3

കൂടരഞ്ഞി 1

മേപ്പയ്യൂര്‍ 1


*സ്ഥിതി വിവരം ചുരുക്കത്തിൽ*


• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  - 33274

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍     -  178


നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍


സര്‍ക്കാര്‍ ആശുപത്രികള്‍ - 492

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 265

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 453

സ്വകാര്യ ആശുപത്രികള്‍ - 1300

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 227

വീടുകളില്‍ ചികിത്സയിലുളളവര്‍ - 28089

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 18

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only