07 സെപ്റ്റംബർ 2021

നരിക്കുനി ഗ്രാമപഞ്ചായത്തിൽ കടകൾ നാളെ മുതൽ 3 മണി വരെ മാത്രം
(VISION NEWS 07 സെപ്റ്റംബർ 2021)


നരിക്കുനി : നരിക്കുനി ഗ്രാമപഞ്ചായത്ത് പരിധിയിൽ കടകളുടെ പ്രവർത്തന സമയം നാളെ മുതൽ 3 മണി വരെ മാത്രമായി നിശ്ചയിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,കൊടുവള്ളി സർക്കിൾ ഇൻസ്‌പെക്ടർ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ,വ്യാപാരി വ്യവസായി സമിതി,വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ന് നടന്ന സർവകക്ഷി യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.

നിയമങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only