03/09/2021

കൊടുവള്ളി കത്തറമ്മൽ വലിയപറമ്പ് മേലെ ചെറുവങ്ങാരി ചാത്തു സ്വാമിയുടെ മകൻ ഷാജിൽ(52) നിര്യാതനായി
(VISION NEWS 03/09/2021)

കൊടുവള്ളി കത്തറമ്മൽ വലിയപറമ്പ് മേലെ ചെറുവങ്ങാരി ചാത്തു സ്വാമിയുടെ മകൻ ഷാജിൽ(52) നിര്യാതനായി

അമ്മ: ദേവി.
ഭാര്യ: നിഷ.
മക്കൾ: അതുല്യ,അതുൽ.

സഹോദരങ്ങൾ: ശ്രീനിവാസൻ(ജില്ലാമൃഗാശുപത്രി - കോഴിക്കോട്), രവി (മിൽമ-പെരിങ്ങൊളം)

സംസ്കാരം വൈകുന്നേരം വീട്ടുവളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only