👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

26 സെപ്റ്റംബർ 2021

കൊടുവള്ളി വാവാട് അക്കരപറമ്പിൽ മുഹമ്മദ്(ഇംബിച്ചി 52) നിര്യാതനായി.
(VISION NEWS 26 സെപ്റ്റംബർ 2021)



കൊടുവള്ളി വാവാട് അക്കരപറമ്പിൽ മുഹമ്മദ്(ഇംബിച്ചി 52) നിര്യാതനായി. ഓട്ടോ ഡ്രൈവർ ആയിരുന്നു.
ഭാര്യ: റംല കൊടുവള്ളി.

 മക്കൾ: റാഷിദ്, നിയാസ്, ഷംസിദ.

മയ്യത്ത് നിസ്കാരം ഉച്ചക്ക് 1 മണിക്ക് ഇരുമോത്ത് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only