18 സെപ്റ്റംബർ 2021

കിഴക്കോത്ത്,പരപ്പാറ: പരേതനായ കിഴക്കയിൽ അബ്ദുറഹ്മാൻ ഹാജിയുടെ മകൻ കിഴക്കയിൽ അബൂബക്കർ(54) നിര്യാതനായി
(VISION NEWS 18 സെപ്റ്റംബർ 2021)


കിഴക്കോത്ത്,പരപ്പാറ: പരേതനായ കിഴക്കയിൽ അബ്ദുറഹ്മാൻ ഹാജിയുടെ മകൻ കിഴക്കയിൽ അബൂബക്കർ(54) 
മരണപ്പെട്ടു 
ഭാര്യ :ഹാജറ 
മക്കൾ :മിൻഹാജ്, മിദ്‌ലാജ്, മിഖാദാദ്, 
മരുമകൾ :ശിഫ 
സഹോദരങ്ങൾ :
മുഹമ്മദ്‌, സലീം, ആയിശ, നഫീസ, സക്കീന 
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5-30ന് കിഴക്കോത്ത് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only