24 സെപ്റ്റംബർ 2021

കൊടുവള്ളി ചുണ്ടപ്പുറം,കാരാട്ടുപോയിൽ മുഹമ്മദ്‌ ( 57 )നിര്യാതനായി.
(VISION NEWS 24 സെപ്റ്റംബർ 2021)
കൊടുവള്ളി: ചുണ്ടപ്പുറം കാരാട്ടുപോയിൽ മുഹമ്മദ്‌ ( 57 ) (കാലികച്ചവടം) നിര്യാതനായി.

മക്കൾ :സുഹൈൽ , സജ്‌ന,ജബീന.

മരുമകൾ :ഹബീബ്(ഈങ്ങാപ്പുഴ ) നൗഫൽ (മടവൂർ മുക്ക്).
ജനാസ നിസ്ക്കാരം രാവിലെ 7.30am തലപെരുമണ്ണ ജുമാമസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only