02 സെപ്റ്റംബർ 2021

കിഴക്കോത്ത് മറിവീട്ടിൽ താഴം വെള്ളാറമ്പാറമലയിൽ മീനാക്ഷി (64 വയസ്സ്) നിര്യാതയായി
(VISION NEWS 02 സെപ്റ്റംബർ 2021)


കിഴക്കോത്ത് മറിവീട്ടിൽ താഴം വെള്ളാറമ്പാറമലയിൽ മീനാക്ഷി (64 വയസ്സ്) നിര്യാതയായി. മകൻ-രാജേ‌ഷ് വി.എം. മരുമകൾ സമിത. ശവസംസ്ക്കാരം വെള്ളാറമ്പാറ മല ശ്മശാനത്തിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only