03 സെപ്റ്റംബർ 2021

കൊടുവള്ളി കത്തറമ്മൽ പൂക്കാട്ടുപുറായിൽ പരേതനായ മുഹമ്മദ് ഹാജിയുടെ മകൻ അബൂബക്കർ മാസ്റ്റർ (65) നിര്യതനായി
(VISION NEWS 03 സെപ്റ്റംബർ 2021)
കൊടുവള്ളി കത്തറമ്മൽ പൂക്കാട്ടുപുറായിൽ പരേതനായ മുഹമ്മദ് ഹാജിയുടെ മകൻ അബൂബക്കർ മാസ്റ്റർ (65) നിര്യതനായി ഭാര്യ: സുലൈഖ (റിട്ട. അധ്യാപിക മങ്ങാട് എ.യു.പി.സ്കൂൾ).
മക്കൾ: ഷബാസ് അഹമ്മദ് (ദുബൈ), ഷബ്ന ജാസ്മിൻ.
മരുമക്കൾ: സബീൽ വാടിക്കൽ, ഷമീന ഷബാസ്.

മയ്യിത്ത് നിസ്കാരം രാവിലെ 10.30 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only