10 സെപ്റ്റംബർ 2021

താമരശ്ശേരി വെവുപ്പൂര്‍ പുത്തന്‍പുരയില്‍ അബ്ദുസ്സലാം ഹാജി(66) നിര്യാതനായി.
(VISION NEWS 10 സെപ്റ്റംബർ 2021)


താമരശ്ശേരി: വെവുപ്പൂര്‍ പുത്തന്‍പുരയില്‍ അബ്ദുസ്സലാം ഹാജി(66) നിര്യാതനായി. താമരശ്ശേരി സി എം ഹോട്ടല്‍ ഉടമയാണ്. ഭാര്യ: ആമിന കരീറ്റി പറമ്പ്. മക്കള്‍: മുഹമ്മദലി, അമീര്‍, ശാഹുല്‍ ഹമീദ്(ദുബായ്) സീനത്ത്, മൈമൂന, ജംഷീന, പരേതനായ അലി. മരുമക്കള്‍: ഹംസ ബാഖവി കളരാന്തിരി, അബ്ദുല്‍ അസീസ് വെളിമണ്ണ, നിസാര്‍ കൈത പൊയില്‍, ശംസീറ പുത്തൂര്‍, നൂഫ് പൂനൂര്‍, ജിഷാന മാനന്തവാടി. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, അബ്ദുറഹ്‌മാന്‍ ഹാജി, മുഹമ്മദ്, സുലൈമാന്‍, നഫീസ ഓമശ്ശേരി, ഫാത്തിമ പറബില്‍ ബസാര്‍, മഖ്ബൂലത്ത് ചൂലാംവയല്‍. മയ്യിത്ത് നിസ്‌കാരം വെള്ളി വൈകിട്ട് 5.30 ന് കെടവൂര്‍ ജുമുഅ മസ്ജിദില്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only