02 സെപ്റ്റംബർ 2021

66.3 കോടി പിന്നിട്ട് രാജ്യത്ത് കൊവിഡ്-19 വാക്‌സിനേഷൻ
(VISION NEWS 02 സെപ്റ്റംബർ 2021)




രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 66 കോടി പിന്നിട്ടതായി കേന്ദ്രം. ഇന്ന് രാവിലെ വരെയുള്ള റിപ്പോർട്ട് അനുസരിച്ച് ആകെ 66.3 കോടി വാക്‌സിൻ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയത് 81 ലക്ഷത്തിലേറെ ഡോസുകളാണ്. ഉപയോഗിക്കാത്ത 4.78 കോടിയിലധികം (4,78,94,030) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only