09 സെപ്റ്റംബർ 2021

എളേറ്റിൽ ആവിലോറ പറക്കുന്ന് കല്ലയിൽ താമസിക്കും വെള്ളങ്ങോട്ട് മണ്ണിൽ മായിൻ (72) നിര്യാതനായി.
(VISION NEWS 09 സെപ്റ്റംബർ 2021)


എളേറ്റിൽ : ആവിലോറ പറക്കുന്ന് കല്ലയിൽ താമസിക്കും വെള്ളങ്ങോട്ട് മണ്ണിൽ മായിൻ (72) നിര്യാതനായി.
മക്കൾ അഷ്‌റഫ്‌ (കുവൈറ്റ്), സുഹറ (ബീവി), റംല, സീനത്ത്, ഫൗസിയത്ത്.

മരുമക്കൾ : ഇസ്മായിൽ കട്ടിപ്പാറ,മജീദ് നന്മണ്ട, ഫൈസൽ താമരശ്ശേരി, ഗഫൂർ തെക്കും തോട്ടം, ഷാനിബ.
ഇന്നു വൈകുന്നേരം 5 മണിക്ക് ഉരുളിക്കുന്ന് ജുമാ മസ്ജിദ് കബർസ്ഥാനിൽ ഖബറടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only