👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


30 സെപ്റ്റംബർ 2021

കൊടുവള്ളി ആവിലോറ കരിമ്പാരകുണ്ടത്തിൽ കുഞ്ഞാമുട്ടി ഹാജിയുടെ ഭാര്യ ആയിഷക്കുട്ടി ഹജ്ജുമ്മ(74) നിര്യാതയായി
(VISION NEWS 30 സെപ്റ്റംബർ 2021)

കൊടുവള്ളി ആവിലോറ കരിമ്പാരകുണ്ടത്തിൽ കുഞ്ഞാമുട്ടി ഹാജിയുടെ ഭാര്യ ആയിഷക്കുട്ടി ഹജ്ജുമ്മ(74) നിര്യാതയായി.

മക്കൾ:അബ്ദുസ്സലീഹ്, അതീഖ്, കരീം, റാബിയ, റസിയ, സജ്ന.


മയ്യിത്ത് നിസ്കാരവും ഖബറടക്കവും ഇന്ന് ഉച്ചക്ക് 10.30 മണിക്ക് വഴിക്കടവ് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only