👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


24 സെപ്റ്റംബർ 2021

കൊടുവള്ളി കത്തറമ്മൽ പൊമ്പ്രച്ചാലിൽ പരേതനായ അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (78) നിര്യാതയായി
(VISION NEWS 24 സെപ്റ്റംബർ 2021)

കൊടുവള്ളി കത്തറമ്മൽ പൊമ്പ്രച്ചാലിൽ പരേതനായ അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (78) നിര്യാതയായി 

മക്കൾ: മുഹമ്മദ്, അഷ്റഫ്, അസീസ്, അമീർ, സലീം, ഷഫീഖ്, ജലീൽ(അധ്യാപകൻ പാലക്കാട്), ബീപാത്തു, ജമീല,നസറി, ബുഷ്‌റ.

മരുമക്കൾ:അബു, സമദ്, അസീസ്, അശ്റഫ്, മൈമൂന, നദീറ, സീനത്ത്, ഷബ്ന, റുബീന, ഫൗസിയ.

മയ്യിത്ത് നിസ്കാരം ഇന്ന് (വെള്ളി ) രാവിലെ 10 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only