03 സെപ്റ്റംബർ 2021

കൊടുവള്ളി വാടിക്കൽ വരുവിൻ കാലയിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ കുഞ്ഞാത്തുക്കുട്ടി(80) നിര്യാതയായി.
(VISION NEWS 03 സെപ്റ്റംബർ 2021)കൊടുവള്ളി വാടിക്കൽ വരുവിൻ കാലയിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ കുഞ്ഞാത്തുക്കുട്ടി(80) നിര്യാതയായി.

മക്കൾ: മുഹ്സിൻ, ജബ്ബാർ, കാദർ തറോൽ, ജമാൽ, റഹീം, സീനത്ത്, മൈമൂന.

മരുമക്കൾ: സക്കീന, ഫാത്തിമ, താഹിറ, ജസീല, ഹസ്ന, അഷ്റഫ് വയനാട്, ഇഖ്ബാൽ വയനാട്.

ഖബറടക്കം പനക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാവിലെ 9.00 മണിക്ക് നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only