👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

05 സെപ്റ്റംബർ 2021

കത്തറമ്മൽ. തണ്ണികുണ്ടുങ്ങൽ അഹമ്മദ് കുഞ്ഞി 88 മരണപ്പെട്ടു.
(VISION NEWS 05 സെപ്റ്റംബർ 2021)


കത്തറമ്മൽ. തണ്ണികുണ്ടുങ്ങൽ അഹമ്മദ് കുഞ്ഞി 88 മരണപ്പെട്ടു.

ഭാര്യ. പരേതയായ ആയിഷ.

മക്കൾ . അബ്ദുൽമജീദ്, മറിയക്കുട്ടി , ഹാരിസ് , സലീന, സുലൈഖ ,സഫിയ റുക്കിയ , പാത്തൂട്ടി.

മരുമക്കൾ:  ഹനീഫ, അബൂബക്കർ, മൊയ്തീൻ, റഷീദ്, യുസുഫ്, അബ്ദുറഹിമാൻ,സെറീന , ഷാനില.

മയ്യത്ത് നിസ്കാരം നാളെ (06/09/2021) രാവിലെ 8.00മണി
കത്തറമ്മൽ ജുമാ മസ്ജിദ്.

പുലർച്ചെ 5 മണി മുതൽ  നിസ്കാരത്തിന് വീട്ടിലും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only