👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

26 സെപ്റ്റംബർ 2021

ഈർപ്പോണ പുത്തൻപുരയിൽ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞാമിന ഹജുമ്മ (94) നിര്യാതയായി.
(VISION NEWS 26 സെപ്റ്റംബർ 2021)


ഈർപ്പോണ പുത്തൻപുരയിൽ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞാമിന ഹജുമ്മ (94) നിര്യാതയായി.

 മക്കൾ: പേക്കർ മാസ്റ്റർ (റിട്ട. അധ്യാപകൻ സെന്റ് മേരീസ് സ്കൂൾ കരിയോട്),ഫാത്തിമ,   മറിയകുട്ടി,അബ്ദുൽ ഖാദർ, ജമീല,അബ്ദുൽ നാസർ(കൈരളി നഴ്സറി), അഷ്റഫ്,പരേതരായ ഉമ്മർ കുഞ്ഞി, മുനീർ, ആയിഷക്കുട്ടി.

 മരുമക്കൾ: പൊയിൽ അബ്ദുറഹിമാൻ ഹാജി തച്ചം പൊയിൽ, റുഖിയ, സുലൈമാൻ പാറമ്മൽ, സൽമ, പാറക്കൽ മുഹമ്മദ്,സൈബൂന, ഒപി ഖാദർ ചാലക്കര,സക്കീന ഭൂമിവാതുക്കൽ, ഷബീന.

മയ്യിത്ത് നിസ്കാരം വൈകുന്നേരം 7 മണിക്ക് ഈർപ്പോണ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only