👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


28 സെപ്റ്റംബർ 2021

മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് 9 പേർ മരിച്ചു.
(VISION NEWS 28 സെപ്റ്റംബർ 2021)
മ​ധ്യ​പ്ര​ദേ​ശി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ഏ​ഴ് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 9 പേ​ർ മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ദേ​വാ​സ് ജി​ല്ല​യി​ലെ ഖ​ൽ, ബാം​നി ഗ്രാ​മ​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ നാ​ല് ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹ​ൻ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only