👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


16 സെപ്റ്റംബർ 2021

എളേറ്റിൽ വട്ടോളി പെട്രോൾ പമ്പിൽ വാഹനത്തിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി
(VISION NEWS 16 സെപ്റ്റംബർ 2021)
എളേറ്റിൽ വട്ടോളി പെട്രോൾപമ്പിൽ ഇന്ന് 11 മണിയോടെയാണ് ഇന്ധനം നിറക്കാൻ വന്ന മാരുതി ഓമ്നി വാനിൽ നിന്ന് പുകയും ചെറിയ തോതിലുള്ള തീയും ഉയർന്നത് പരിഭ്രാന്തി പടർത്തിയത് ,
നാട്ടുകാരും നരിക്കുനിയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് അംഗങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻ ദുരന്തം ഒഴിവായി, അപകടമുണ്ടായ സമയം നിരവധി വാഹനങ്ങളും പമ്പിൽ ഉണ്ടായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only