27/09/2021

ആസിഫ് അലിക്കും യുഎഇ ഗോള്‍ഡന്‍ വിസ
(VISION NEWS 27/09/2021)
യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ ആസിഫ് അലി. ദുബൈ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ആസിഫ് അലിയും കുടുംബവും ഗോള്‍ഡന്‍ വീസ ഏറ്റുവാങ്ങിയത്.

എമിറേറ്റ്‌സ് ഫസ്റ്റ് ബിസിനസ് സര്‍വീസ് വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഗോള്‍ഡന്‍ വിസ ലഭിച്ച വിവിരം ആസിഫ് അലി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only