👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


28 സെപ്റ്റംബർ 2021

​ഗേറ്റ് തലയിൽ വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം
(VISION NEWS 28 സെപ്റ്റംബർ 2021)
​ഗേറ്റ് തലയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മട്ടന്നൂർ ഉരുവച്ചാലിലാണ് ദാരുണ സംഭവം. പെരിഞ്ചേരിയിൽ കുന്നനുമ്മൽ വീട്ടിൽ റിഷാദിന്റെ മകൻ ഹൈദർ ആണ് മരിച്ചത്. അയൽ വീട്ടിലെ ​ഗേറ്റ് കുട്ടിയുടെ മേൽ മറിഞ്ഞുവീണാണ് അപകടമുണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only