👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


18 സെപ്റ്റംബർ 2021

കൊടുവള്ളി വിഷൻ ന്യൂസ്‌ വാർത്ത തുണയായി, ഉടമസ്ഥൻ പണം തിരികെ കിട്ടി
(VISION NEWS 18 സെപ്റ്റംബർ 2021)


കൊടുവള്ളി - നാല് ദിവസം മുമ്പ് കൊടുവള്ളി പാലക്കുറ്റിയിൽ വെച്ചു ഒരു വലിയ സംഖ്യ വീണു കിട്ടി എന്ന് കൊടുവള്ളി വിഷൻ ന്യൂസ്‌   വാർത്ത ചെയ്‌തിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ട പണം നഷ്ട്ടപെട്ട താമരശ്ശേരി സ്വദേശി പണം കൈപറ്റി. നഷ്ട്ടപെട്ട പണം തിരിച്ചു കിട്ടാൻ സഹായിച്ച  കൊടുവള്ളി വിഷൻ ന്യൂസിനും ഷെയർ ചെയ്‌തു സഹായിച്ച എല്ലാവർക്കും നന്ദി അറിയിച്ചു .ഇതിനു മുമ്പ് പല ആളുകൾക്കും കൊടുവള്ളി വിഷൻ ന്യൂസ്‌ മുഖേന നഷ്ട്ടപെട്ട പണം തിരിച്ചു കൊടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only