11 സെപ്റ്റംബർ 2021

റാബിയ സൈഫിക്ക്‌ നീതി ഉറപ്പാക്കണം:വനിതാ ലീഗ്‌
(VISION NEWS 11 സെപ്റ്റംബർ 2021)


ഓമശ്ശേരി:കൊല്ലപ്പെട്ട ഡൽഹിയിലെ സിവിൽ ഡിഫൻസ്‌ ഓഫീസർ റാബിയ സൈഫിക്ക്‌ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്‌ ഓമശ്ശേരി പഞ്ചായത്ത്‌ വനിതാ ലീഗ്‌ നിൽപ്‌ സമരം സംഘടിപ്പിച്ചു.

ബ്ലോക്‌‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ എസ്‌.പി.ഷഹന ഉൽഘാടനം ചെയ്തു.സൗദ ടീച്ചർ,ബുഷ്‌റ ടീച്ചർ,സുഹറാബി നെച്ചൂളി,കെ.കെ.സൈനബ,എ.കെ.നസി,എ.കെ.റംല,മഹ്‌സൂറ എന്നിവർ നേതൃത്വം നൽകി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only