👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

20 സെപ്റ്റംബർ 2021

യുവാവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.
(VISION NEWS 20 സെപ്റ്റംബർ 2021)


കോടഞ്ചേരി: നൂറാംതോട് മാണിക്കോത്ത് സുബ്രമണ്യൻ്റെ മകൻ വിഷ്ണു (19) വിനെ ഇന്ന് ഉച്ചക്കാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

മാതാവ്: സജിത. സഹോദരി: രേഷ്മ.

പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം സംസ്കാരം നാളെ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only