10 സെപ്റ്റംബർ 2021

കോഴിക്കോട്ട് ചേവരമ്പലത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു.
(VISION NEWS 10 സെപ്റ്റംബർ 2021)




കോഴിക്കോട്ട് ചേവരമ്പലത്ത് ഹോട്ടലില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ടിക്ടോക് മുഖേന പരിചയപ്പെട്ട യുവതിയെ ചേവരമ്പലത്തെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അത്തോളി സ്വദേശികളായ രണ്ട് ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only