👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


01 സെപ്റ്റംബർ 2021

കോടഞ്ചേരി ഗവൺമെന്റ് കോളേജ് അറിയിപ്പ്
(VISION NEWS 01 സെപ്റ്റംബർ 2021)

കോടഞ്ചേരി: ഗവണ്മെന്റ് കോളേജിൽ 2021-2022 അധ്യയന വർഷം ബി എസ് സി ഫിസിക്സ് ( മൂന്നാം സെമസ്റ്റർ ) രണ്ടാം വർഷ സീനിയർ ക്ലാസ്സിലെ ജനറൽ വിഭാഗത്തിൽ രണ്ടും എസ് സി വിഭാഗത്തിൽ ഒന്നും ഒഴിവുകൾ ഉണ്ട് . ആയതിലേക്ക് അപേക്ഷിക്കുവാൻ താല്പര്യമുള്ളവർ S.S.L.C , +2 ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , ഡിഗ്രി കോഴ്സ്ന് അവസാനമായി രജിസ്റ്റർ ചെയ്ത ഹാൾ ടിക്കറ്റിന്റെ പകർപ്പ് എന്നിവ 06-09-2021 തിയ്യതി വൈകുന്നേരം 5 മണിക്ക് മുമ്പായി gck.calicut@yahoo.co.in എന്ന ഇ മെയിലിലേക്ക് അയക്കേണ്ടതാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only