👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 സെപ്റ്റംബർ 2021

രണ്ടാം ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡൊഴിച്ച ശേഷം യുവതി കുഞ്ഞുമായി കിണറ്റില്‍ ചാടി ജീവനൊടുക്കി
(VISION NEWS 06 സെപ്റ്റംബർ 2021)
തിരുവന്തപുരത്ത് അമ്മയും കുഞ്ഞും കിണറ്റിൽ ചാടി മരിച്ചു
തിരുവന്തപുരത്ത് രണ്ടാം ഭർത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച ശേഷം യുവതിയും കുഞ്ഞും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. നഗരൂർ സ്വദേശി ബിന്ദു, മകൻ റെജിൻ എന്നിവരാണ് മരിച്ചത്. ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ ഭർത്താവ് രജിലാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only