👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


02 സെപ്റ്റംബർ 2021

മന്ത്രിമാർക്ക് ക്ലാസ്സ്; ഭരണകാര്യങ്ങളിൽ പ്രത്യേക പരിശീലനം നൽകാൻ തീരുമാനം
(VISION NEWS 02 സെപ്റ്റംബർ 2021)
ഭരണ കാര്യങ്ങളിൽ മന്ത്രിമാർക്ക് പരിശീലനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരം ഐഎംജിയിൽ ഈ മാസം 20 മുതൽ 22 വരെയാണ് പരിശീലനം. പൊതുഭരണവകുപ്പ് പരിശീലനം സംബന്ധിച്ച് ഉത്തരവിറക്കി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സമാനരീതിയിൽ മന്ത്രിമാർക്ക് ഐഐഎമ്മിൽ പരിശീലനം നൽകിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only