👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

24 സെപ്റ്റംബർ 2021

കാട്ടുപന്നി ശല്യം: ഗൗരവമായി ഇടപെടുമെന്ന് കൃഷി മന്ത്രി പി പ്രസാദ്
(VISION NEWS 24 സെപ്റ്റംബർ 2021)




കാട്ടുപന്നിശല്യം പരിഹരിക്കുന്നത് സംബന്ധിച്ച് ഗൗരവമായി ഇടപെടുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. മൃഗങ്ങൾ കാടിറങ്ങുന്നതിനെക്കുറിച്ച് പഠിക്കുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം പരിശോധിക്കുമെന്നും കർഷകർക്ക് ഇൻഷുറൻസ് ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only