👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


19 സെപ്റ്റംബർ 2021

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു
(VISION NEWS 19 സെപ്റ്റംബർ 2021)




മഞ്ചേരിയിൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. മഞ്ചേരി പട്ടർകുളം സ്വദേശി മുഹമ്മദ് ഷെർഹാനാണ് (20) മരിച്ചത്.വെള്ളിയാഴ്ച്ച രാത്രിയാണ് കെട്ടിടത്തിൽ നിന്നും ഷെർഹാൻ വീണത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only