13 സെപ്റ്റംബർ 2021

കിറ്റെക്സ് : പ്രശ്ന പരിഹാരത്തിനുള്ള ചർച്ചകൾ ഇന്ന് തുടങ്ങും
(VISION NEWS 13 സെപ്റ്റംബർ 2021)
കൊച്ചി കിഴക്കമ്പലം കിറ്റെക്‌സുമായുള്ള പ്രശ്ന പരിഹാരത്തിനുള്ള ചർച്ചകൾ ഇന്ന് തുടങ്ങി.
ഇന്ന് എറണാകുളം കളക്ടറുടെ ചേംബറിൽ എം.എൽ.എ.മാരുടെ യോഗം ചേരും. കിറ്റെക്സ് ഉടമയുമായി വ്യക്തിപരമായ വിദ്വേഷം ഇല്ലെന്ന് കുന്നത്തുനാട് എം.എൽ.എ. പി.വി. ശ്രീനിജൻ അറിയിച്ചു. മുൻകൂട്ടി അറിയിച്ച ശേഷം പരിശോധനൻ നടത്തുക എന്നതാണ് സർക്കാർ നിലപാടെന്നും എം.എൽ.എ. വ്യക്തമാക്കി. പരിശോധനയിൽ വീഴ്ച കണ്ടെത്തിയാൽ വീണ്ടും പരിശോധന നടത്തുമെന്നും പി.വി. ശ്രീനിജൻ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only