04 സെപ്റ്റംബർ 2021

യുജിസി നെറ്റ്: പരീക്ഷാ തീയതികൾ പുനക്രമീകരിച്ചു
(VISION NEWS 04 സെപ്റ്റംബർ 2021)
UGC-NET പരീക്ഷകളുടെ തിയതികളിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി മാറ്റംവരുത്തി. ഡിസംബർ 2020, ജൂൺ 2021 സെഷനുകളുടെ തീയതികൾ പുനക്രമീകരിച്ചു. ഒക്ടോബർ 6, 7, 8,17,18,19 വരെയാണ് പരീക്ഷ. നേരത്തെ ഒക്ടോബർ 6 മുതൽ 2021 ഒക്ടോബർ 11 വരെയാണ് നടത്താൻ നിശ്ചയിച്ചിരുന്നത്.

യുജിസി നെറ്റ് 2021ന് അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 5 ആണ്. ഒക്ടോബർ 6, 7, 8, ഒക്ടോബർ 17 മുതൽ 19 വരയാണ് പരീക്ഷാ തീയതികൾ. പരീക്ഷാ സമയം: ആദ്യ ഷിഫ്റ്റ്: രാവിലെ 9 മുതൽ 12 വരെ – രണ്ടാമത്തെ ഷിഫ്റ്റ്: 3 മണി മുതൽ 6 മണി വരെ. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only